Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |

Home / Job View

ഖത്തറിൽ പ്രമുഖ കമ്പനിയിൽ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം 

15-11-2023

1) സീനിയർ അക്കൗണ്ടന്റ് (പുരുഷൻ)

- ട്രാൻസ്ഫെറബിൾ വിസയും എൻഒസിയും നിർബന്ധമാണ് 
- കൊമേഴ്‌സിലോ അക്കൗണ്ടിങ്ങിലോ ബിരുദം ആവശ്യമാണ് 
- സീനിയർ അക്കൗണ്ടന്റായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം 
- ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം 
- അക്കൗണ്ടിംഗ് ജോലികളും മറ്റ് ചുമതലകളും സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയണം
- സാമ്പത്തിക നിയന്ത്രണങ്ങളെ കുറിച്ചും ഓർഗനൈസേഷൻ കഴിവുകളെ കുറിച്ചുമുള്ള അറിവ് ഉണ്ടായിരിക്കണം
- എംഎസ് ഓഫീസ് ഉപോയോഗിക്കാൻ അറിവ് ഉണ്ടായിരിക്കണം

2) അസിസ്റ്റന്റ് അക്കൗണ്ടന്റ് (സ്‌ത്രീ)

- ട്രാൻസ്ഫെറബിൾ വിസയും എൻഒസിയും നിർബന്ധമാണ് 
- ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം 
- കൊമേഴ്‌സിലോ അക്കൗണ്ടിങ്ങിലോ ബിരുദം ആവശ്യമാണ് 
- അസിസ്റ്റന്റ് അക്കൗണ്ടന്റായി കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
- സാമ്പത്തിക നിയന്ത്രണങ്ങളെ കുറിച്ചും ഓർഗനൈസേഷൻ കഴിവുകളെ കുറിച്ചുമുള്ള അറിവ് ഉണ്ടായിരിക്കണം
- എംഎസ് ഓഫീസിലും അക്കൗണ്ടിംഗ് സോഫ്‌റ്റ്‌വെയറിലും (ടാലി, ക്വിക്ക്ബുക്ക്‌സ്) അറിവ് ഉണ്ടായിരിക്കണം

താൽപര്യമുള്ളവർക്ക് recruitment@watadqatar.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F