28-02-2024
ഖത്തറിൽ ഇന്റീരിയർ ഫിറ്റ്-ഔട്ട് & ജോയ്നറി കമ്പനിയിലേക്ക് സിവിൽ എഞ്ചിനീയറെ ആവശ്യമുണ്ട്. അപേക്ഷകർക്ക് UDPA (A/B/C) സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർക്ക് sreejith@vibgyorworld.net എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 55113877 എന്ന നമ്പറിൽ ബന്ധപ്പെടാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F