Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |

Home / Job View

ഖത്തറിൽ സെയിൽസ് എക്സിക്യു്ട്ടിവ്,പ്രോജക്റ്റ് മാനേജർ,സെയിൽസ് എഞ്ചിനിയർ(സ്ത്രീ)ജോലി ഒഴിവുകൾ

29-08-2022

ദോഹ : ഖത്തറിൽ ഇനി പറയുന്ന തസ്തികകളിൽ ജീവനക്കാരെ ആവശ്യമുണ്ട്.

1-  പ്രൊജക്റ്റ് മാനേജർ(സിവിൽ)

സിവിൽ എഞ്ചിനിയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ബി.ഇയാണ് യോഗ്യത.ഏതെങ്കിലും വൻകിട നിർമാണ കമ്പനിയിൽ ചുരുങ്ങിയത് 8 മുതൽ 10 വർഷം വരെ പ്രവർത്തി പരിചയം.

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലാണെങ്കിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം മതിയാവും.

ബയോഡാറ്റ ഇ-മെയിൽ ചെയ്യേണ്ട വിലാസം : dohaposition@gmail.com

2- സെയിൽസ് എഞ്ചിനിയർ(സ്ത്രീ)

പ്രശസ്തമായ കൺസ്ട്രക്ഷൻ ആൻഡ് ട്രേഡിങ് കമ്പനിയിൽ ബ്രാൻഡഡ് ഇലക്ട്രിക്കൽ ആൻഡ് ലൈറ്റനിംഗ് വിഭാഗത്തിൽ  മൂന്നു വർഷം സെയിൽസ് സപ്പോർട്ടിങ്ങിൽ പ്രവർത്തിപരിചയം. ഫോട്ടോ സഹിതം ബയോഡാറ്റ അയക്കേണ്ട വിലാസം :

dohaposition@gmail.com

3-സെയിൽസ് എക്സിക്യൂട്ടീവ് 

പ്ലംബിങ്,ഇലക്ട്രിക്കൽ,ഹാർഡ്‌വെയർ ഉൽപന്നങ്ങളുടെ സെയിൽസിൽ കുറഞ്ഞത് 3 മുതൽ 10 വർഷം വരെ പ്രവർത്തിപരിചയം.

അപേക്ഷകർ നിലവിൽ ഖത്തറിൽ ഉള്ളവരും അത്യാവശ്യം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവരുമായിരിക്കണം.

ഖത്തറിൽ വിസയും എൻ.ഓ.സിയും ഉള്ളവരാണ് അപേക്ഷിക്കേണ്ടത്.

സാധുതയുള്ള ഖത്തർ  ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. 

ബയോഡാറ്റകൾ അയക്കേണ്ട ഇ-മെയിൽ വിലാസം : hr@aquaplexme.com