Breaking News
ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി |

Home / Job View

ഖത്തറിലെ പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ സെപ്തംബർ 27ന്

25-09-2022

ദോഹ :ദോഹയിലെ പ്രമുഖമായ ബേക്കറി ആൻഡ് കഫെ ശ്രുംഖലയായ ബതീൽ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ.സെപ്തംബർ 27 ചൊവ്വ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ സൽവാ റോഡിലെ ഖത്തർ മെഡിക്കൽ സെന്ററിന് സമീപമുള്ള ബതീൽ കഫെയിൽ നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാം.

ബേക്കറി ആൻഡ് പാസ്ട്രി പ്രൊഡക്ഷൻ,മെയിന്റനൻസ്,സെയിൽസ്,വെയർഹൗസ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

career@batteel.com എന്ന വിലാസത്തിലാണ് ബയോഡാറ്റകൾ അയക്കേണ്ടത്.അഭിമുഖത്തിനായി ഹാജരാക്കുമ്പോൾ ബയോഡാറ്റയുടെ പ്രിന്റ് ചെയ്ത പകർപ്പും കയ്യിൽ കരുതിയിരിക്കണം.തസ്തികകൾ സംബന്ധിച്ച വിശദവിവരങ്ങൾ ചുവടെ :

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക