Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |

Home / Job View

ഖത്തറിൽ ജോലി ഒഴിവ് :അക്കൗണ്ടൻറ്,സെയിൽസ് എഞ്ചിനിയർ

21-06-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിൽ പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ്,സെയിൽസ് എഞ്ചിനിയർ തസ്തികകളിൽ ജോലി ഒഴിവ്.

അക്കൗണ്ടന്റ്

ട്രേഡിങ് ആൻഡ് സർവീസിൽ 5 മുതൽ 8 വർഷം വരെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

-Financial statement preparation & Bookkeeping Skills

-Accounts payable and receivables.

-Cost analysis and control

-Good communication skills.

സെയിൽസ് എഞ്ചിനിയർ 

എഞ്ചിനിയറിങ്ങിൽ ബിരുദവും ഒരു വർഷം മുതൽ 2 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

രണ്ടു തസ്തികകളിലേക്കും അപേക്ഷകർക്ക് ഖത്തർ ഐഡി ആവശ്യമാണ്.പ്രായം : 30 നും 35 വയസ്സിനുമിടയിൽ.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.ഏറ്റവും പുതിയ ബയോഡാറ്റയും പ്രതീക്ഷിക്കുന്ന മാസ വേതനവും താഴെ കാണുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക : hrqatar1912@gmail.com

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക്  https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക