Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |

Home / Job View

ഖത്തറിൽ റെസ്റ്റോറന്റിലേക്ക് കാഷ്യർമാരെ ആവശ്യമുണ്ട് 

13-08-2020

ദോഹയിൽ റെസ്റ്റോറന്റിലേക്ക് കാഷ്യർമാരെ ആവശ്യമുണ്ട്.ഇപ്പോൾ തന്നെ അപേക്ഷിക്കാം.

നിബന്ധനകൾ : 

  • ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം(അറബി ഭാഷ കൂടി അറിയുന്നവർക്ക് ഉയർന്ന പരിഗണന)
  • ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദമുണ്ടായിരിക്കണം.
  • മാറ്റം അനുവദിക്കുന്ന വിസ(QID) ഉണ്ടായിരിക്കണം.

ബന്ധപ്പെടേണ്ട നമ്പറുകൾ(വിളിക്കാനും വാട്സ്ആപ് ചെയ്യാനും) :

+974 31 630 640.
+974 7059 3275

ബയോഡാറ്റ ഇ മെയിൽ ചെയ്യുക : careerdoha8@gmail.com

ഒഴിവുകൾ പരിമിതം.ഉടൻ ബന്ധപ്പെടുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക