Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |

Home / Job View

ഖത്തറിൽ ജോലി ഒഴിവ് / ഖത്തറിൽ ബേക്കറിയിലേക്ക്‌ സഹായികളെ ആവശ്യമുണ്ട്

26-05-2020

ഖത്തറിൽ  ഇന്ത്യൻ മധുരപലഹാരങ്ങളും വറവ്‌ സാധനങ്ങളും ഉണ്ടാക്കുന്ന ബേക്കറിയിലേക്ക്‌ സഹായികളെ ആവശ്യമുണ്ട്( ഒഴിവുകൾ -3 )
 
നിലവിൽ ഖത്തറിൽ തൊഴിൽ വിസയിലുള്ളവർക്ക് അപേക്ഷിക്കാം.
NOC യും മാറ്റം ചെയ്യാവുന്ന വിസയും ഉള്ളവർക്ക് മുൻഗണന.
ശമ്പളം QAR 1,400 + താമസം + മെഡിക്കൽ + രണ്ട് വർഷത്തിൽ ഒരിക്കൽ ടിക്കറ്റ് + രണ്ട് വർഷത്തിൽ  45 ദിവസം അവധി.
Call / Watsap
Contact us :  +974 3350 1666 / +974 6616 1544


Indian Bakery required 3 helpers -
Candidates must be in Qatar are considered.
Requires NOC and transferable visa (priority)
Nationality:Indian ,Nepali,Sri lanka (preferable)
Salary QAR 1,400 + Accommodation + medical + tickets every 2 years + 45 vacation every two years.

Call / WhatsApp
Contact Us: +974 3350 1666 /  +974 6616 1544

(Published on May 26.2020)

-----------

ഒഴിവ് 1 - ഇന്ത്യൻ മധുരപലഹാരങ്ങളും എണ്ണയിലുണ്ടാക്കുന്ന ബേക്കറി വറവ്‌ സാധങ്ങളുമുണ്ടാക്കുന്നതിൽ പ്രാവീണ്യമുണ്ടാവണം. (ഇന്ത്യൻ മിക്സചർ, കാരസേവ്‌,മുറുക്ക്‌,കാരബൂന്ദി,ജിലേബി,ജാംഗിരി, ലഡ്ഡു, മൈസൂർപാക് തുടങ്ങിയവ) 

- കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം.

ഒഴിവ് 2- ഉണ്ണിയപ്പവും അച്ചപ്പവും തയ്യാറാക്കാൻ കഴിയണം.

- കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം.  

ഒഴിവ് 3 - ഇന്ത്യൻ / കേരള ഹൽവ ഉണ്ടാക്കുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രാവീണ്യം 

 - ശമ്പളം QAR 1,750 + താമസം + മെഡിക്കൽ + ഓരോ 2 വർഷത്തിലും  ടിക്കറ്റ് + രണ്ടു വർഷം കൂടുമ്പോൾ 45 ദിവസം അവധി.  

നിലവിൽ ഖത്തറിൽ തൊഴിൽ വിസയിലുള്ളവർ മാത്രം ബന്ധപ്പെടുക.  NOC യും മാറ്റം ചെയ്യാവുന്ന വിസയും നിർബന്ധം. 

വിളിക്കേണ്ട നമ്പർ +974 3350 1666 (വാട്സാപ്പിലും ബന്ധപ്പെടാവുന്നതാണ്)

(Published on may 22 ,2020/ job006 /2020- സ്ഥാപന ഉടമകളോ ബന്ധപ്പെട്ടവരോ നേരിൽ ന്യൂസ്‌റൂമിനെ അറിയിക്കുന്ന തൊഴിൽ പരസ്യങ്ങൾ മാത്രം. തൊഴിൽ പരസ്യങ്ങൾ നൽകാൻ : +974 4418 2807) 

ഖത്തറിലെ പ്രമുഖ സ്ഥപനത്തിലേക്ക് എയർകണ്ടീഷൻ ഇൻസ്റ്റലേഷനിൽ പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.

- ഒഴിവുകൾ (5)

- യോഗ്യത : രണ്ടു വർഷം പ്രവർത്തി പരിചയം 

വാട്സ്ആപിൽ ബന്ധപ്പെടുക : +974  3020 0815 

(Published on may 20,2020/ job005/2020)