Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹയിലെ ഇന്ത്യൻ കോഫീഹൗസ് റെസ്റ്റോറന്റിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

August 29, 2022

August 29, 2022

ദോഹ : ദോഹയിലെ പ്രശസ്തമായ ഇന്ത്യൻ കോഫീഹൗസ് റെസ്റ്റോറന്റിൽ നിരവധി തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

1- കാഷ് കൗണ്ടർ സ്റ്റാഫ് (Cash Counter Staff)

2-സാൻഡ്‌വിച് ആൻഡ് ജ്യുസ് മേക്കർ(Sandwich & Juice Maker)

3-വെയിറ്റേഴ്‌സ്( Restaurant Waiters)

4-നോർത്ത് ഇന്ത്യൻ ചാട് മേക്കേഴ്‌സ്( North Indian Chaat Makers)

5-മലബാർ ബിരിയാണി ആൻഡ് കേരളാ മീൽസ് കുക്ക്/ ഷെഫ്     (Malabar Biriyani & Kerala Meals Cooks/Chefs)

6-പൊറോട്ട മേക്കേഴ്‌സ്(Poratha Makers)

7-സമാവർ ചായ മേക്കേഴ്‌സ്(Samovar Tea Makers)

8-ഇന്ത്യൻ കുക്ക് ആൻഡ് ഷെഫ്( Indian Cooks & Chefs)

യോഗ്യരായവർക്ക് ഉടൻ നിയമനം.ഇപ്പോൾ തന്നെ നേരിൽ വിളിക്കാം.

ബന്ധപ്പെടാനുള്ള നമ്പർ :  00974 55094364

Immediate Vacancies at Indian Coffee House-Qatar

1. Sandwich & Juice Maker
2. Restaurant Waiters
3. Cash Counter Staff
4. North Indian Chaat Makers
5. Malabar Biriyani & Kerala Meals Cooks/Chefs
6. Poratha Makers
7. Samovar Tea Makers
8. Indian Cooks & Chefs

Contact 00974 55094364


Latest Related News