Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അണ്ടർ ദി സ്റ്റാർ സൗജന്യ സിനിമാ പ്രദർശനം ഇന്നു മുതൽ ദോഹയിലെ മിയാ പാർക്കിൽ

January 19, 2023

January 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘സിനിമ അണ്ടര്‍ ദ സ്റ്റാര്‍സ് സൗജന്യ കുടുംബ  സൗഹൃദ സിനിമാ പ്രദർശനത്തിന് ഇന്ന് മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് (എംഐഎ) പാര്‍ക്കില്‍ തുടക്കമാവും. ഇന്നു മുതല്‍ ശനിയാഴ്ച വരെ വാരാന്ത്യ അവധി ദിനങ്ങളിൽ  ദിവസവും ഓരോ സിനിമകൾ വീതമാണ് പ്രദർശിപ്പിക്കുക.

2020ലാണ് മിയ പാര്‍ക്കില്‍ അവസാനമായി ഔട്ട്ഡോര്‍ കുടുംബ-സൗഹൃദ സ്‌ക്രീനിംഗ് നടത്തിയത്.

ഇന്ന് വൈകുന്നേരം 7 മണിക്ക് ഹണ്ട് ഫോർ ദി വൈൽഡർ പീപ്പിൾ (2016) ഹണ്ട് ഫോര്‍ ദി വൈല്‍ഡര്‍പീപ്പിള്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.; ജനുവരി 20-ന്,ഫ്രോസൺ (2013); ജനുവരി 21-ന് ദി ബോയ് ആന്‍ഡ് ദി വേള്‍ഡ് എന്നിവയാണ് മറ്റു സിനിമകൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News