Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
മൂന്നു മാസത്തിനിടെ 5,000 ഇസ്രായേലികള്‍ക്ക് യു.എ.ഇ പൗരത്വം നല്‍കിയെന്ന് റിപ്പോര്‍ട്ട്

July 17, 2021

July 17, 2021

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുഎഇ 5,000 ഇസ്രായേലികള്‍ക്ക് പൗരത്വം നല്‍കിയതായി റിപോര്‍ട്ട്. എമിറേറ്റ്സിന്റെ പൗരത്വം ലഭിക്കുന്നതോടെ ഇസ്രയേലികള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ പേര്‍ഷ്യന്‍ ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ കടക്കാന്‍ കഴിയുമെന്ന് എമിറേറ്റ്സ് ലീക്സ് റിപോര്‍ട്ട് ചെയ്തു. യു.എ. ഇ ഇസ്രായോലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും കോണ്‍സുലേറ്റ് തുറക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഈയിടെ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. യു.എ.ഇയുടെ ഇസ്രായേലിനോടുള്ള നിലപാടില്‍ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു.

 


Latest Related News