Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു 

April 23, 2024

news_malayalam_online_class_in_uae

April 23, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ഷാർജയിൽ ഇന്ന് (ചൊവ്വ) മുതൽ വ്യാഴം വരെ (ഏപ്രിൽ 23 മുതൽ 25 വരെ) ഓൺലൈൻ ക്ലാസുകൾ നടത്താൻ ഷാർജ വിദ്യാഭ്യാസ അതോറിറ്റി സ്വകാര്യ സ്കൂളുകൾക്ക് അനുവാദം നൽകി. യുഎഇയിലെ കനത്ത മഴയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിനെ തുടർന്നാണിത്. 

അതേസമയം, പഠനരീതി തിരഞ്ഞെടുക്കുമ്പോൾ സ്‌കൂളുകൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. ഇതിന് അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ഇമെയിൽ വഴി അറിയിച്ചാൽ മതിയെന്നും ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News