Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പരക്കെ മഴ പെയ്തു,ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചതായി കാലാവസ്ഥാ വിഭാഗം

December 26, 2022

December 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്ന് രാവിലെ മുതൽ, ദോഹയിലും രാജ്യത്തിന്റെ  വിവിധ പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു, ചിലയിടങ്ങളിൽ ഇടിമിന്നളോടുകൂടിയാണ് മഴ പെയ്തത്.

രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ഇടിമിന്നലോടെയാണ് മഴ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം ട്വീറ്റ് ചെയ്തു.ചില ഭാഗങ്ങളിൽ ശക്തമായ കാറ്റോട് കൂടിയാണ് മഴ പെയ്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News