Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
തൃശൂർ പാവറട്ടി സ്വദേശിയായ യുവതി ദോഹയിൽ നിര്യാതയായി

October 01, 2021

October 01, 2021

ദോഹ: തൃശൂര്‍ പാവറട്ടി എളവള്ളി എറച്ചം വീട്ടില്‍ ബഷീറിന്‍െറ ഭാര്യ മിന്‍സി (40)ഖത്തറില്‍ നിര്യാതയായി. നേരത്തെ ഖത്തര്‍ ടെലിവിഷനില്‍ ജോലി ചെയ്​തിരുന്ന മലപ്പുറം പെരുമ്ബടപ്പ് പി. പി. മുഹമ്മദ്‌ മൊയ്‌തീന്റെ  മകളാണ്​. മയ്യിത്ത് വ്യാഴാഴ്​ച വൈകുന്നേരത്തോടെ ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേക്ക്​ കൊണ്ടുപോയി. പെരുമ്പടപ്പ്  പുത്തന്‍ പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടത്തും. മക്കള്‍: മുബീന, ബാസില്‍, അയ്മന്‍.


Latest Related News