April 08, 2023
April 08, 2023
ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: തൃശ്ശൂര്‍ സ്വദേശി ശാന്തിപുരം വൈപിപാടത്ത് ഹുസൈന്‍(58) ദുബായില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദുബായ് അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും
പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: ഖദീജ കുഞ്ഞ്, ഭാര്യ: സഫിയ ഹുസൈന്‍
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI