July 04, 2022
July 04, 2022
ദുബായ് : സുഹൃത്തുക്കൾക്കൊപ്പം ഫുട്‍ബോൾ കളിക്കുന്നതിനിടെ ദുബായിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു.തൃശൂർ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി(37)യാണു മരിച്ചത്. 12 വർഷമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം . നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക