Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
മികവിനുള്ള അംഗീകാരം, യുനെസ്‌കോ പട്ടികയിൽ ഖത്തറിലെ മൂന്ന് മുനിസിപ്പാലിറ്റികൾ കൂടി ഇടംപിടിച്ചു

September 04, 2022

September 04, 2022

ദോഹ: യുനെസ്‌കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് ലോംഗ് ലേണിംഗിന്റെ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റികളിൽ ഖത്തറിലെ മൂന്ന് നഗരങ്ങൾ കൂടി ഇടംപിടിച്ചു.ദോഹ, അൽ റയ്യാൻ, അൽ ദായെൻ എന്നീ മൂന്ന് നഗരങ്ങളെ പട്ടികയിൽ ഉൾപെടുത്തിയതോടെ യുനെസ്‌കോയുടെ അംഗീകാരം ലഭിക്കുന്ന ഖത്തറിലെ നഗരങ്ങളുടെ എണ്ണം ആറായി. നേരത്തെ അൽ വക്ര, അൽ ഷമാൽ, അൽ ഷഹാനിയ എന്നീ മുനിസിപ്പാലിറ്റികളെയും ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റികളുടെ പട്ടികയിൽ ഉൾപെടുത്തിയിരുന്നു.

സുസ്ഥിര വികസനത്തിലൂടെ 2030-ലെ ഖത്തർ ദേശീയ ദർശനമെന്ന ലക്‌ഷ്യം കൈവരിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും  പ്രതിബദ്ധതയും പൂർത്തീകരിക്കാൻ ഈ നേട്ടത്തിലൂടെ മുനിസിപ്പാലിറ്റികൾക്കു കഴിഞ്ഞതായാണ് വിലയിരുത്തൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News