Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ,ദോഹയിലെ കേരളാ ബിസിനസ് ഫോറം ഓഫീസ് സന്ദർശിച്ചു

June 22, 2023

June 22, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തറിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയ മുൻ ആഭ്യന്തര മന്ത്രിയും കോട്ടയം എം എൽ ഏയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള ബിസിനസ് ഫോറം(കെ ബി എഫ്)  ഓഫീസ് സന്ദർശിച്ചു
പ്രസിഡന്റ് അജി കുര്യാക്കോസ്, ജനറൽ സെക്രട്ടറി മൻസൂർ മൊയ്‌ദീൻ, ട്രഷറർ നൂറുൽ ഹഖ്, അഡ്വൈസറി ചെയർമാൻ ജയരാജ്, മുൻ പ്രസിഡന്റ് രാമകൃഷ്ണൻ, മറ്റു മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളും ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി വൈശാഖും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.

അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൻസൂർ മൊയ്‌ദീൻ സ്വാഗതം പറഞ്ഞു

ഖത്തറിലുള്ള മലയാളി സംരംഭകരുടെ കൂട്ടായ്മയായ കെ ബി എഫിന്റെ പ്രവർത്തനങ്ങളെ തിരുവഞ്ചൂർ അഭിനന്ദിച്ചു.കേരളത്തിലും വ്യവസായങ്ങളും മറ്റു തൊഴിൽ മേഖലകളും സൃഷ്ടിക്കാൻ കെ ബി എഫ്  മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News