Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥി മരിച്ചതായി റിപ്പോർട്ട്

January 08, 2023

January 08, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ദോഹ കോളേജിൽ ഒൻപതാം വർഷ വിദ്യാർത്ഥി മരിച്ചതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്കയച്ച അറിയിപ്പിലാണ് ഇക്കാര്യം ഉള്ളത്.എന്നാൽ മരണം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.വിദ്യാർത്ഥി സിദ്ര ആശുപത്രിയിൽ മരണപ്പെട്ടതായും രക്ഷിതാക്കളുടെയും സഹപാഠികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മാത്രമാണ് അറിയിപ്പിലുള്ളത്.

ബ്രിട്ടീഷ് ഇന്റർനാഷണൽ കരിക്കുലം പിന്തുടരുന്ന സ്‌കൂളിൽ മൂന്നു മുതൽ പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് പഠിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News