Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
റമദാനിൽ ഖത്തറിൽ നിന്നും നാട്ടിലേക്ക് പണമയക്കുന്നവരിൽ ഗണ്യമായ വർധനവ്‌

April 17, 2023

April 17, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:  വിശുദ്ധ റമദാനില്‍ കറന്‍സി വിനിമയം ഉയര്‍ന്നെന്ന് ഖത്തറിലെ എക്‌സ്‌ചേഞ്ച് ഹൗസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 200 എക്‌സ്‌ചേഞ്ച് ഹൗസുകളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ വഴി പണമയക്കുന്നവരുടെ എണ്ണം റമദാനില്‍ ഉയര്‍ന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. റമദാന്‍ മാസത്തിന്റെ തുടക്കത്തിലുള്ള കറന്‍സി വിനിമയത്തേക്കാള്‍ 15 മുതല്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നിലവില്‍ ഉണ്ടായിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഖത്തറിലെ ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളാണ്. സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഏകദേശം 3.04 ദശലക്ഷം വരും. ഇവരെല്ലാം വിശുദ്ധ റമദാനില്‍ തങ്ങളുടെ ആശ്രതര്‍ക്ക് പണമയച്ചുകൊടുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ദ്ധനവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News