Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോകകപ്പിൽ ഇന്നും നാളെയും കളിയില്ല,ക്വാർട്ടർ ഫൈനൽ വെടിക്കെട്ട് മൽസരങ്ങൾ വെള്ളിയാഴ്‌ച തുടങ്ങും

December 07, 2022

December 07, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിലെ ആവേശകരമായ അവസാന റൗണ്ട് മത്സരങ്ങൾക്ക് ശേഷമുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാവും.ഇന്നും നാളെയും വിശ്രമ ദിനങ്ങളായതിനാൽ മത്സരങ്ങൾ ഉണ്ടാവില്ല.

വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം.രാത്രി 10 മണിക്ക് നെതർലാൻഡ്‌സും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും.ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പോർച്ചുഗലും മൊറോക്കോയും നേർക്കുനേർ വരും.അൽതുമാമ സ്റ്റേഡിയത്തിലാണ് മൽസരം.രാത്രി 10 മണിക്ക് ഇംഗ്ലണ്ടും ഫ്രാൻസും അൽ ബൈയ്ത്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

ഈ മത്സരങ്ങളിലെ ജേതാക്കൾക്കായിരിക്കും സെമി ഫൈനലിൽ പ്രവേശനം ലഭിക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News