Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കതാറ കള്‍ച്ചറല്‍ വില്ലേജിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ നാളെ സമാപിക്കും

April 24, 2023

April 24, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ നാളെ സമാപിക്കും. വെടിക്കെട്ടും ബാന്‍ഡ് മേളവും സംഗീതവുമൊക്കെയായി സജീവമാണ് കതാറ തീരം. വിവിധ കലാ, സംഗീത പരുപാടികളും പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് കതാറയില്‍ നടക്കുന്നുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. പെരുന്നാള്‍ ആഘോഷിക്കാനെത്തുന്ന കുരുന്നുകള്‍ക്ക് കതാറ കള്‍ച്ചറല്‍ വില്ലേജിന്റെ സമ്മാനപ്പൊതികളുമുണ്ട്. വൈകീട്ട് നാല് മുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News