Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം കൈപ്പിടിയിലൊതുക്കി ഖത്തർ താരം

October 16, 2022

October 16, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ശനിയാഴ്ച ബഹ്‌റൈനിൽ നടന്ന പുരുഷന്മാരുടെ ഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ടോക്കിയോ ഒളിമ്പിക് താരം കൂടിയായ ഫാരിസ് ഇബ്രാഹിം(മെസോ ഹസോണ) രണ്ട് സ്വർണം നേടി..സ്നാച്ചിൽ 171 ഉം ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 215 കിലോഗ്രാം ഭാരവും ഉൾപെടെ മൊത്തം 386കിലോഗ്രാം ഭാരം ഉയർത്തിയാണ് നേട്ടം കൈവരിച്ചത്.

2024ൽ പാരീസിൽ നടക്കുന്ന 102 കിലോഗ്രാം വിഭാഗത്തിൽ ഫാരിസ് ഇബ്രാഹിം പങ്കെടുക്കും.

ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ ഇറാന്റെ ദെഹ്ദാർ റെസയെ ആണ് 24 കാരനായ ഇബ്രാഹിം മറികടന്നത്. .ഇരുപത്തിയെട്ട് രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News