Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അറബ് ഗെയിംസിൽ തിളങ്ങി ഖത്തർ താരങ്ങൾ,മെഡൽ നേട്ടം പതിമൂന്നായി

July 11, 2023

July 11, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : അൾജിയേഴ്സിൽ നടക്കുന്ന അറബ് ഗെയിംസ് - അൾജീരിയ 2023-ൽ ഫെൻസിംഗിൽ ഖത്തറിന്റെ 17 കാരനായ ഫെൻസറായ മിഷാൽ അൽ ഖഹ്താനി അബൈ വിഭാഗത്തിൽ വെങ്കലം നേടി.തിങ്കളാഴ്ച രാത്രി നടന്ന ഫെൻസിങ് പുരുഷ വിഭാഗത്തിൽ അലി അല്‍ അത്ബ കൈപ്പിടിയിലാക്കിയ സ്വർണ നേട്ടത്തിന് പിന്നാലെയാണ് മിഷാൽ അൽ ഖഹ്താനിയുടെ വെങ്കല നേട്ടം.

ഇതേയിനത്തില്‍ അബ്ദുല്ല ഖലീഫ വെങ്കലവും നേടി.

ജിംനാസ്റ്റിക്സില്‍ സല്‍മ ഹമദും ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ റകൻ അല്‍ ഹാരിസും വെങ്കലം നേടി. ഇതോടെ വിവിധയിനങ്ങളില്‍ ഖത്തറിന്റെ ആകെ മെഡലുകളുടെ എണ്ണം 13 ആയി. അഞ്ച് സ്വര്‍ണം ഉള്‍പ്പെടെയാണിത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News