Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഖത്തറിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

February 08, 2023

February 08, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഇന്നു മുതൽ ഖത്തറിൽ  വീണ്ടും തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.വെള്ളിയാഴ്ച വരെ തണുപ്പിനൊപ്പം  മിതവും ശക്തവുമായ കാറ്റടിക്കുമെന്നും  കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പല സ്ഥലങ്ങളിലും പൊടിക്കാറ്റടിക്കും. ദോഹക്ക് പുറത്തും തെക്കു ഭാഗങ്ങളിലും കൂടുതൽ തണുപ്പ് അനുഭവപ്പെടും.

"താപനിലയിൽ ഇന്ന് രേഖപ്പെടുത്തിയ വർദ്ധനവ് നാളെ ഗണ്യമായി കുറയും. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതാണ് തണുപ്പ് കൂടാൻ കാരണം," കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം ട്വിറ്ററിൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News