Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഇ-പെയ്‌മെന്റിന് അധിക തുക ഈടാക്കരുതെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്

March 11, 2023

March 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പേയ്മെന്റ് നടത്തുന്നതിന് വാണിജ്യ സ്ഥാപനങ്ങൾ അധിക ഫീസ് ഈടാക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഉൽപന്നങ്ങൾ വാങ്ങുമ്പോൾ നേരിട്ട് കറന്‍സികൾ സ്വീകരിക്കാനോ  ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന ഇലക്‌ട്രോണിക് പേയ്മെന്റ് നടത്താനോ ഉള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ട്. രാജ്യത്തെ എല്ലാ വാണിജ്യ ശാലകളും ക്യൂആര്‍ കോഡ്, ഡിജിറ്റല്‍ വാലറ്റ്, ബാങ്ക് കാര്‍ഡ് തുടങ്ങി രാജ്യത്ത് അംഗീകരിച്ച ഇ-പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News