Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ നിയമനടപടികൾ ഇനി വേഗത്തിലാകും,എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

May 05, 2023

May 05, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: നീതിന്യായ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഖത്തര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതികവിദ്യ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സംഭാഷണങ്ങളെ ടെക്‌സ്റ്റാക്കി മാറ്റാനും സ്വമേധയാലുള്ള ജോലികള്‍ കുറയ്ക്കാനും കഴിയുന്ന എഐ പവര്‍ ടൂളുകളുടെ സഹായത്തോടെ നീതിന്യായ സംവിധാനം കൂടുതല്‍ കാര്യക്ഷമാക്കാനാണ് ശ്രമിക്കുന്നത്.

എഐയുടെ ഉപയോഗത്താല്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രവര്‍ത്തനങ്ങളുടെ വേഗവും കൃത്യതയും വര്‍ദ്ധിക്കും. ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ കരുതുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News