Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അടുത്ത ലോകകപ്പിൽ ഖത്തർ ഉണ്ടാവുമോ, യോഗ്യതാ മത്സരത്തിൽ ഇന്ന് കെനിയയെ നേരിടും

September 07, 2023

Gulf_Malayalam_News

September 07, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ :2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന്(വ്യാഴം)ഖത്തർ കെനിയയെ നേരിടും.വൈകീട്ട് ഖത്തർ സമയം 6.15ന് അൽ ജനൂബ് സ്റ്റേഡിയത്തിലാണ് മൽസരം.

2022 ഖത്തർ ലോകകപ്പിൽ  ആതിഥേയ രാജ്യമെന്ന നിലയിൽ ഇടം പിടിച്ച ഖത്തറിന് അടുത്ത ലോകകപ്പിൽ പന്ത് തട്ടണമെങ്കിൽ യോഗ്യതാ മത്സരങ്ങൾ ജയിച്ചു കയറണം.അതുകൊണ്ടു തന്നെ യോഗ്യതാ പോരാട്ടങ്ങൾ ലക്ഷ്യമാക്കി സീനിയർ താരങ്ങളെയെല്ലാം ഉൾപെടുത്തിയാണ് കോച്ച് കാർലോസ് ക്വിറോസ് ടീമിനെ പരിശീലിപ്പിക്കുന്നത്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദോഹയിൽ പരിശീലന സെഷൻ സംഘടിപ്പിച്ചിരുന്നു.

സെപ്തംബർ 12 ന് റഷ്യയുമായാണ് ഖത്തറിന്റെ പോരാട്ടം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News