Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എയർ ഇന്ത്യ ദോഹ-കോഴിക്കോട് വിമാനം ഉൾപെടെ കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി

September 15, 2023

News_Qatar_Malayalam

September 15, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ദോഹ ഉൾപെടെ ഗൾഫിൽ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന നാല് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി.പ്രതികൂല കാലാവസ്ഥയാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഒമാൻ എയറിന്റെ മസ്കത്ത്-കോഴിക്കോട് വിമാനം,എയർ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനം,എയർ ഇന്ത്യ ദോഹ-കോഴിക്കോട് വിമാനം,ഷാർജ-കോഴിക്കോട് വിമാനം എന്നിവയാണ് കരിപ്പൂരിന് പകരം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G 


Latest Related News