Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ജോലി തേടുകയാണോ,ഈ തസ്തികകളിലേക്ക് ഇന്ന് വാക്-ഇൻ ഇന്റർവ്യൂ

May 23, 2023

May 23, 2023

ഖത്തറിൽ ജോലി തേടുന്നവർക്കായി പ്രമുഖ കമ്പനിയിലെ വിവിധ തസ്തികകളിലേക്ക് ഇന്ന് വാക്-ഇൻ ഇന്റർവ്യൂ നടക്കും.ഖത്തർ സമയം രാവിലെ 8.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 5 മണി വരെ അൽ മിർഖാബ് മാളിലെ സി ബ്ലോക്കിൽ ഒന്നാം നിലയിലുള്ള(C-108)അൽ നസ്ർ ഓഫീസിലാണ് എത്തേണ്ടത്.യോഗ്യത തെളിയിക്കുന്ന രേഖകളും സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും കയ്യിൽ കരുതണം.സാധുതയുള്ള ഖത്തർ ഐഡി ഉള്ളവർക്ക് മാത്രമാണ് അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.എല്ലാ തസ്തികകളിലേക്കും കുറഞ്ഞത് 6 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.

തസ്തികകൾ :

1-QAQC Civil Engineer with oil and gas experience.

2- Chiller plant supervisor

3-Chiller plant foreman

4- ELV Technician 

5- BMS Technician

6- Kitchen Appliance technician

7- Laundry technician

8- Multi skilled AC technician

9- Senior refrigeration technician 

10- Senior mechanic(water treatment&cooling tower)

11-Senior electrical control wiring 

12- Duct fabricator

13- Driller /Tool pusher 

14- Female Accountant -CA intermediate 

e-mail : HR@REDLINKGROUP.COM


Latest Related News