Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ പുതിയ ജോലി ഒഴിവുകൾ,ഡെന്റൽ ക്ലിനിക്കിലേക്ക് ഓർത്തൊഡെന്റിസ്റ്റിനെയും മാർക്കറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്

July 11, 2023

July 11, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്
ഖത്തറിൽ ഡെന്റൽ സെന്ററിലേക്ക് ഓർത്തൊഡെന്റിസ്റ്റിനെയും മാർക്കറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.ഖത്തറിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കാനുള്ള അംഗീകൃത ലൈസൻസുള്ള ഓർത്തൊഡെന്റിസ്റ്റുകൾക്ക് അപേക്ഷിക്കാം.മാർക്കറ്റിങ് സ്റ്റാഫുകൾക്കും അപേക്ഷിക്കാവുന്നതാണ്.ബയോഡാറ്റകൾ അയക്കാനുള്ള ഇ-മെയിൽ വിലാസം : dentalenter@gmail.com
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News