Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അറേബ്യൻ ഗൾഫ് കപ്പിൽ ഖത്തറിന് ആദ്യ ജയം,എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കുവൈത്തിനെ വീഴ്ത്തി

January 08, 2023

January 08, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഇറാഖിലെ ബസ്രയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഖത്തർ കുവൈത്തിനെ പരാജയപ്പെടുത്തി.
അൽ മിന ഒളിമ്പിക് സ്റ്റേഡിയത്തിൽ 30,000 ആരാധകരെ സാക്ഷിയാക്കിയാണ് പുതിയ പരിശീലകന് കീഴിൽ അൽ അന്നാബികൾ വിജയത്തുടക്കം കുറിച്ചത്.

22-ാം മിനിറ്റിൽ അംറോ സിറാജാണ് ഖത്തറിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 38-ാം മിനിറ്റിൽ  അഹമ്മദ് അല അൽ അന്നബിയുടെ രണ്ടാം ഗോൾ നേടി.അംറോ സിറാജ് മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജനുവരി 10ന് ബഹ്റൈനുമായും 13ന് യു.എ.ഇയുമായുമാണ് ആദ്യ റൗണ്ടിൽ ഖത്തറിന്റെ അടുത്ത മത്സരങ്ങൾ.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News