Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
1202 കിലോ നിരോധിത പുകയില പിടിച്ചു

July 08, 2021

July 08, 2021

ദോഹ: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില പിടിച്ചെടുത്തു.അരിച്ചാക്കിനുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയ 1202 കിലോഗ്രാം പുകയിലയാണ്  പിടികൂടിയതെന്ന് മരിടൈം കസ്റ്റംസ് അറിയിച്ചു. നിരോധിത വസ്തുക്കളുമായി ഖത്തറിലെത്തുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ തുടരുമെന്ന്  അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകളും വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരും കസ്റ്റംസില്‍ സജ്ജമാക്കിയതായും അധികൃതര്‍ അറിയിച്ചു.  

 


Latest Related News