Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ മലയാളി നഴ്‌സുമാർക്ക് അപൂർവാവസരം,മുൻ പരിചയമില്ലാത്തവർക്കും ജോലിയിൽ പ്രവേശിക്കാം

July 18, 2022

July 18, 2022

ദുബായ് : മലയാളികളായ നഴ്സുമാര്‍ക്ക് യുഎഇ യിൽ ജോലി സാധ്യത.നഴ്സിംഗ് ജോലിയില്‍ പ്രവൃത്തി പരിചയമില്ലാത്ത നഴ്സുമാര്‍ക്കും  യുഎഇയില്‍ ജോലിയില്‍ പ്രവേശിക്കാൻ ഇതിലൂടെ കഴിയും.

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും നഴ്സിങ് കൗണ്‍സിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാന്‍ഡിങ്ങും ഉള്ളവര്‍ക്ക് ഇനിമുതല്‍ യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാവുന്നതാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് യുഎഇയിലെ വിവിധ ആശുപത്രികളില്‍ ഒഴിവനുസരിച്ച്‌ ജോലിയും നേടാം.കൂടാതെ മികച്ച നഴ്സുമാരായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഗോള്‍ഡൻ വിസയും അനുവദിക്കും.

നേരത്തേ, യുഎഇയില്‍ ജോലി ലഭിക്കാന്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News