Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എന്‍.ആര്‍.ഐ.ക്വട്ട സര്‍ട്ടിഫിക്കറ്റിന് അപ്പോയന്‍റ്മെന്‍റ് വേണ്ടെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി

July 18, 2021

July 18, 2021

ദോഹ: ഇന്ത്യയിലെ കോളജുകളില്‍ എന്‍.ആര്‍.ഐ ​ക്വാട്ടയില്‍ പ്രവേശനത്തിന്​ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്​ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള നടപടികള്‍ എളുപ്പമാക്കി,  ഇത്തരം സര്‍ട്ടിഫിക്കറ്റ്​ ആവശ്യമുള്ളവര്‍ക്ക്​ മുന്‍കൂട്ടി സമയംവാങ്ങാതെതന്നെ എത്താമെന്ന്​  ഖത്തര്‍ ഇന്ത്യന്‍ എംബസി  അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ ഒന്നുവരെ എംബസിയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിന് മാത്രമാണ് ഈ ഇളവെന്നും ബാക്കി എല്ലാ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയന്‍റ്​മെന്‍റ്​ വേണമെന്നും ട്വിറ്ററില്‍ അറിയിച്ചു.


Latest Related News