Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ദീർഘകാല പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി

August 08, 2023

August 08, 2023

ന്യൂസ്‌റൂം ബ്യുറോ

അൻവർ പാലേരി 

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ വലപ്പാട് ചൂലൂർ സ്വദേശി കാരക്കാട്ടയിൽ മുഹമ്മദ് അബ്ദുൽ ലത്തീഫ്(74)നാട്ടിൽ  നിര്യാതനായി.ഖത്തർ ടെലികോം കമ്പനിയായ(ക്യൂ-ടെൽ) ഒരീദുവിൽ ജീവനക്കാരനായിരുന്നു.ഐ.സി.സി,ഐ.സി.ബി.എഫ് സ്ഥാപകാംഗമാണ്.

ഹമദ് മെഡിക്കൽ കോർപറേഷനിൽ(എച്.എം.സി) എച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന നജ്‌ല അബ്ദുൽ ലത്തീഫ് മകളാണ്.മറ്റു മക്കൾ :ഷജില നൗഷാദ്, മുഹമ്മദ് ജമീൽ(ഖത്തർ),ജലീല അഫ്‌സാർ.ഭാര്യ :ജൈസി അബ്ദുൽ ലത്തീഫ്.

ഖബറടക്കം നാളെ രാവിലെ 9.30 ന് ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News