Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ വനിതകൾക്ക് വീട്ടിലിരുന്നും സംരംഭകരാകാം,കെ.എം.സി.സി കരിയർ സെഷൻ സംഘടിപ്പിക്കുന്നു

September 12, 2023

Gulf_Malayalam_News

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ റൂമിലിരുന്നും അല്ലാതെയും നിയമാനുസൃതമായി ചെയ്യാവുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും വനിതകള്‍ക്ക് അവബോധം നല്‍കാനായി മലപ്പുറം ജില്ല കെ.എം.സി.സിയുടെ കരിയര്‍ ആൻഡ് പ്രഫഷനല്‍ വിങ് അവസരമൊരുക്കുന്നു.

സെപ്റ്റംബര്‍ 15 ന് വെള്ളിയാഴ്ച വൈകീട്ട് ആറിന് തുമാമയിലെ കെ.എം.സി.സി ഹാളില്‍ അവബോധ സെഷന് സിജി ദോഹ ട്രെയിനര്‍ ഫൈസല്‍ അരിക്കോത്ത്, എൻ.എൻ.ഇ അസോസിയേറ്റ്സ് സ്ഥാപക നിമ വി.എൻ എന്നിവര്‍ നേതൃത്വം നല്‍കും. താല്‍പര്യമുള്ളവര്‍ space.qkmccmalappuram@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 66178285, 55335001, 33667414 എന്നീ നമ്പറുകളിലോ  ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News