Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ മൂടല്‍മഞ്ഞ് ഒരാഴ്ച കൂടി തുടരും 

October 09, 2023

news_malayalam_weather_update_in_qatar

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വാരാന്ത്യം വരെ ഖത്തറില്‍ മൂടല്‍മഞ്ഞ് തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ( ഒക്ടോബര്‍ 9) മുതല്‍ വാരാന്ത്യം വരെ രാത്രിക്കും അതിരാവിലെയ്ക്കുമിടെ മൂടല്‍ മഞ്ഞ് രൂപപ്പെടുമെന്നാണ് പ്രവചനം. കാഴ്ച പരിമിതി 2 കിലോമീറ്ററായി കുറയാന്‍ സാധ്യതയുണ്ട്. വാരാന്ത്യം വരെ കാലാവസ്ഥ താരതമ്യേന ഈര്‍പ്പമുള്ളതായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News