Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ നാളെ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും ഇടിയും ഉണ്ടാകും

October 17, 2023

news_malayalam_weather_update_in_qatar

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ നാളെ (ഒക്ടോബര്‍ 18) മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകും. നാളെയും മറ്റന്നാളും (ഒക്ടോബര്‍ 19) മഴ മേഘങ്ങള്‍ രൂപപ്പെടും. മഴക്കാലത്തിന്റെ സൂചനയായി അല്‍ വാസ്മി സീസണിന്റെ തുടക്കം (ഒക്ടോബര്‍ 16) കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. 

അതിന്റെ ആരംഭത്തില്‍ സാധാരണയായി മഴ പെയ്യാറുണ്ട്. ഡിസംബര്‍ 6 വരെ 52 ദിവസം നീണ്ടുനില്‍ക്കുന്ന അല്‍ വാസ്മി സീസണില്‍ ദോഹയിൽ താപനിലയില്‍ കുറവ് അനുഭവപ്പെടും. പകലുകള്‍ ചൂടുള്ളതാണെങ്കിലും രാത്രികളില്‍ താപനില നേരിയതായിരിക്കും. തണുപ്പും അനുഭവപ്പെട്ടേക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News