Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ചുവപ്പു സിഗ്നൽ ലംഘിച്ചാൽ ഇനി പിഴയിൽ നിൽക്കില്ല,വാഹനം പിടിച്ചെടുക്കും

January 07, 2024

news_malayalam_new_rules_in_qatar

January 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ സിഗ്നലുകളില്‍ ചുവപ്പു വെളിച്ചം തെളിഞ്ഞിട്ടും വാഹനം മുന്നോട്ടെടുത്താൽ ഇനി കനത്ത ശിക്ഷ.6000 റിയാൽ പിഴയ്ക്കു പുറമെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിഴക്കൊപ്പം വാഹനം പിടിച്ചെടുക്കല്‍ ഉള്‍പ്പെടെ ശിക്ഷകള്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് സിഗ്നലുകളിലെ നിയമലംഘനങ്ങള്‍ക്ക് 90 ദിവസംവരെ കാലയളവിലേക്ക് വാഹനം പിടിച്ചിടുന്നതിന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ക്കും മറ്റും അധികാരമുണ്ടായിരിക്കും.ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യവും ഗുരുതരമായ അപകടത്തിന് വഴിവെക്കുന്നതുമാണ് റെഡ് ലൈറ്റ് സിഗ്നല്‍ നിയമ ലംഘനങ്ങള്‍.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News