Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഷാർജയിൽ മലയാളിയെ കൊലപ്പെടുത്തിയ രണ്ട് പാകിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

January 23, 2024

news_malayalam_death_news_in_uae

January 23, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്- യു.എ.ഇയിൽ മലയാളിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പാക്കിസ്ഥാൻ സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റ് (60) ആണ് കൊല്ലപ്പെട്ടത്. ടി സിംഗ് ട്രേഡിംഗ് കമ്പനിയിൽ 36 വർഷമായി പി.ആർ.ഒ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായത്. 

ജനുവരി രണ്ട് മുതലാണ് അനിൽ കുമാറിനെ കാണാതായത്. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അനിൽ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ജനുവരി 12ന് മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. അനിൽ കുമാർ ശാസിച്ചതിന്റെ വിരോധത്തിലാണ് കൊല നടത്തിയത് എന്നാണ് വിവരം. പ്രതികളിൽ ഒരാൾ യു.എ.ഇ വിട്ടതായും സംശയിക്കുന്നുണ്ട്. മൃതദേഹം ഇന്ന് (ചൊവ്വ) നാട്ടിലെത്തിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News