November 23, 2023
November 23, 2023
ഫുജൈറ: ദുബായിലെ ഫുജൈറയിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി ചീരംപറമ്പിൽ സബാഹുസ്സലാം(49) ആണ് മരിച്ചത്. ദുബായിലെ കൽബയിലുള്ള ഫാർമസി ഗ്രൂപ്പ് ഉടമയാണ്.
പിതാവ്: സി.പി.മൊയ്തുണ്ണി മൗലവി. മാതാവ്: സുഹ്റ. ഭാര്യ: ഷീജ. മക്കൾ: യുംന, യുസ്റ, ഹിഷാം. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F