Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആ ശബ്ദം നിലച്ചു,ഖത്തറിലെ പ്രശസ്ത നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല നിര്യാതനായി

October 11, 2023

news_malayalam_death_news_in_qatar

October 11, 2023

ഖദീജ അബ്‌റാർ 

ദോഹ: ഖത്തറിലെ കലാവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്ന നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല(46) നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് താമസിക്കുന്ന മുറിയിൽ വെച്ചാണ് അന്ത്യമുണ്ടായത്. തൃശൂർ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്.ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കലാകാരൻ കൂടിയായിരുന്നു രാജേഷ്.

ദീർഘകാലമായി ഖത്തറിൽ പ്രവാസിയായിരുന്ന രാജേഷ് കലാസാംസ്കാരിക വേദികളിൽ സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന നാടൻപാട്ട് കലാകാരനായിരുന്നു.മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News