Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ മുഅ്താസ് ബര്‍ഷിമിന് വെങ്കലം

August 23, 2023

August 23, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്

ദോഹ : ചൊവ്വാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ദേശീയ അത്ലറ്റിക്സ് സെന്ററില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഹൈജംപ് ഫൈനലില്‍ ഖത്തറിന്റെ മുഅ്താസ് ഈസ ബര്‍ഷിമിന് വെങ്കലം.

2016 റിയോയിൽ രണ്ടാം സ്ഥാനത്തെത്തിയതിന് ശേഷം ഇതാദ്യമായാണ് ബർഷിം ഒരു പ്രധാന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.നിലവിലെ ഒളിമ്പിക് ചാമ്പ്യൻ 2.36 മീറ്റർ ലോക ലീഡ് ചാടി സ്വർണം സ്വന്തമാക്കി അതേ ഉയരം കീഴടക്കാനുള്ള മുതാസ് ബർഷിമിന്റെ മൂന്ന് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News