Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ കപ്പല്‍ ടൂറിസത്തിന് തുടക്കമായി

October 28, 2023

news_malayalam_ship_tourism_in_qatar

October 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ കപ്പല്‍ വിനോദ സഞ്ചാര സീസണിന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളുമായി ക്രൂസ് കപ്പലുകളെത്തുന്ന സീസണ്‍ ഇന്ന് മുതല്‍ (ഒക്ടോബര്‍ 28) ആരംഭിച്ചു. സഞ്ചാരികളുമായി  81 ആഡംബര കപ്പലുകളാണ് ഈ സീസണില്‍ എത്തുക. ഇതില്‍ എട്ട് കപ്പലുകള്‍ ആദ്യമായാണ് ഖത്തറിലേക്ക് എത്തുന്നത്. സീസണിലെ ആദ്യത്തെ കപ്പലായ ക്രിസ്റ്റല്‍ സിംഫണി ഇന്ന് ദോഹ തുറമുഖത്തെ ഗ്രാന്‍ഡ് ടെര്‍മിനലില്‍ നങ്കൂരമിട്ടു. 214 യാത്രക്കാരും 475 ക്രൂ അംഗങ്ങളുമായാണ് കപ്പല്‍ എത്തിയത്. ഏപ്രില്‍ 25 വരെ സീസണ്‍ നീണ്ടുനില്‍ക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News