Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഷാർജയിൽ മുനിസിപ്പാലിറ്റി പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

September 06, 2023

Qatar_Malayalam_News

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ഷാർജയിൽ മുനിസിപ്പാലിറ്റിയുടെ എല്ലാ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് നൽകാൻ തീരുമാനിച്ചതായി ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ (എസ്‌ഇസി) അറിയിച്ചു. 90 ദിവസത്തേക്കാണ് ഈ കിഴിവ് ലഭിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.  

برئاسة ولي العهد .. "تنفيذي الشارقة" يصدر قراراً يمنح بموجبه خصماً بنسبة 50 % من القيمة الإجمالية للغرامات المالية المترتبة على المخالفات البلدية، التي تم تحريرها قبل صدور القرار، على أن يسري الخصم لمدة 90 يوماً.#الشارقة_للأخبار #الإمارات #الشارقة pic.twitter.com/k19inJ9LLQ

— الشارقة للأخبار (@Sharjahnews) September 5, 2023

 

അതേസമയം, സെപ്റ്റംബർ 5ന് മുമ്പ് നൽകിയ പിഴകൾക്ക് മാത്രമാണ് ഈ കിഴിവുള്ളതെന്നും കൗൺസിൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News