Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഒലീവ് ഇന്റർനാഷണൽ സ്‌കൂൾ അധ്യാപിക ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു 

February 04, 2024

news_malayalam_death_news_in_qatar

February 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : തുമാമയിലെ ഒലീവ് ഇന്റർനാഷണൽ സ്‌കൂൾ അധ്യാപിക റഷ റഹ്‌മാൻ(35) ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു.ശനിയാഴ്ച വൈകീട്ട് തുമാമയിലെ ജിംനേഷ്യത്തിൽ പോയി മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.അപകടസ്ഥലത്ത് തന്നെ തൽക്ഷണം മരണപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തുമാമയിലെ ഒലീവ് സ്‌കൂളിൽ അധ്യാപികയാണ്.കൊൽക്കത്ത സ്വദേശിനിയാണ്.നിര്യാണത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് അനുശോചനം അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News