Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ പോസ്റ്റിന്റെ പേരിലും തട്ടിപ്പ്, ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം

December 06, 2023

Qatar_News_Malayalam

December 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ തപാൽ സ്ഥാപനമായ ഖത്തർ പോസ്റ്റിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ച് പണം തട്ടാൻ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. 

 

സ്വകാര്യ വിവരങ്ങളും, ബാ​ങ്ക് വി​വ​ര​ങ്ങ​ളും ആവശ്യപ്പെട്ടുള്ള ഇ-​മെ​യി​ലു​കളും മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ളുമാണ് ഖത്തർ പോസ്റ്റിന്റെ പേരിൽ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ ലഭിക്കുന്നത്. ഇത്തരത്തിലുള്ള ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെട്ടാ​ല്‍ ഉ​ട​ന്‍ ഹെ​ല്‍​പ്​ ഡെ​സ്​​കാ​യ 104ല്‍ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഖ​ത്ത​ര്‍ പോ​സ്​​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News