Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു; ജാഗ്രത മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം 

December 10, 2023

News_Qatar_Malayalam

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പിൽ ​നിന്ന് വി​ട്ടു​നി​ൽ​ക്കാ​നും അധികൃതർ നിർദേശം നൽകി. 

 

അതേസമയം, ഫോ​ണി​ൽ ല​ഭി​ക്കു​ന്ന സം​ശ​യാ​സ്പ​ദ​മാ​യ കോ​ളു​ക​ളോ​ടും സ​ന്ദേ​ശ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്ക​രു​തെന്നും, അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ൽ നി​ന്നു​ള്ള ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ, ഒ.​ടി.​പി എ​ന്നി​വ അ​വ​ഗ​ണി​ക്ക​ണമെന്നും, ലി​ങ്കു​ക​ൾ ല​ഭി​ച്ചാ​ൽ അ​വ ഓ​പ​ണ്‍ ചെ​യ്യ​രു​തെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ, വ്യ​ക്തി​പ​ര​മോ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ ചോ​ദി​ക്കു​ന്ന കോ​ളു​ക​ൾക്കും സ​ന്ദേ​ശ​ങ്ങ​ൾക്കും മ​റു​പ​ടി ന​ൽ​കരുതെന്നും നിർദേശമുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News