Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യു.എ.ഇയിൽ വാട്ടർ ടാക്​സി യാത്രക്കാർക്ക് പു​തി​യ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച്​ ആ​ർ.​ടി.​എ

March 17, 2024

news_malayalam_new_rules_in_uae

March 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: യു.എ.ഇയിൽ ഫെ​റി ഉ​ൾ​പ്പെ​ടെയുള്ള വാ​ട്ട​ർ ടാ​ക്​​സി യാ​ത്ര​ക്കാ​ർക്ക് ദുബായ് അ​ൽ​ശി​ന്ദ​ഗ മ്യൂ​സി​യം സൗ​ജ​ന്യ​മാ​യി സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം. ദുബായ് റോ​ഡ്സ് ​ ആൻഡ് ട്രാൻസ്‌പോർട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ശ​നി​യാ​ഴ്ച​യാ​ണ് (ഇന്നലെ)​ ജ​ല ഗ​താ​ഗ​ത യാ​ത്ര​ക്കാ​ർ​ക്ക്​ പു​തി​യ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​ത്. അ​ൽ​ശി​ന്ദ​ഗ മ്യൂ​സി​യം കാ​ണാ​ൻ പോ​കു​ന്ന​വ​ർ​ക്ക്​ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ടി​ക്ക​റ്റ്​ കാ​ണി​ച്ചാ​ൽ ര​ണ്ടാ​മ​തൊ​രു ടി​ക്ക​റ്റ്​ കൂ​ടി ല​ഭി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.

ഓ​ൺ​ലൈ​നി​ൽ​ നി​ന്നും മ​റൈ​ൻ സ്​​റ്റേ​ഷ​നി​ൽ നി​ന്നും ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ ഓ​ഫ​ർ ല​ഭി​ക്കും. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ പൈ​തൃ​ക മ്യൂ​സി​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ അ​ൽ​ശി​ന്ദ​ഗ മ്യൂ​സി​യം. 1800ക​ളി​ലെ ച​രി​ത്രം പ​റ​യു​ന്ന മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള 80 ച​രി​ത്ര ഭ​വ​ന​ങ്ങ​ളും 22 പ​വി​ലി​യ​നു​ക​ളും​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആസ്വദിക്കാം​. പ​ര​മ്പ​രാ​ഗ​ത​മാ​യ ഇ​മാ​റാ​ത്തി ജീ​വി​ത രീ​തി​ക​ൾ, മേ​ഖ​ല​യി​ലെ സ​മ്പ​ന്ന​മാ​യി​രു​ന്ന സാം​സ്​​കാ​രി​ക പൈ​തൃ​കം എ​ന്നി​വ​യും​​ മ്യൂ​സി​യത്തിലുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News