Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ ഇനി വിദേശികളായ കുട്ടികൾക്കും പ്രവേശനം,രജിസ്‌ട്രേഷൻ ഈ മാസം 20ന് ആരംഭിക്കും

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : സ്‌കൂൾ പ്രവേശനത്തിന് ആവശ്യമായ യോഗ്യതയുള്ള വിദേശികളായ കുട്ടികൾക്കും ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു.ഇവരുടെ പ്രവേശനത്തിനും സ്‌കൂൾ മാറ്റത്തിനുമുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം 20 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.സെപ്തംബർ 9 വരെ രജിസ്ട്രേഷന് അവസരമുണ്ടാവും.

പബ്ലിക് സർവീസ് പോർട്ടൽ വഴി ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ സർക്കാർ സ്‌കൂളുകളിൽ നേരിട്ടെത്തിയോ സ്‌കൂൾ മാറ്റത്തിനും പ്രവേശനത്തിനും അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm

 


Latest Related News